Skip to main content
Tata Intra V10

ഇമേജ്: പരിഷ്ക്കരിച്ച ലോഡ് ബോഡിയും മികച്ച മൈലേജും കൊണ്ട് കൂടുതൽ വരുമാനം നേടൂ

Tata ഇൻട്രാ V10

ടാറ്റ ഇൻട്രാ TML-ന്‍റെ പുതിയ 'പ്രീമിയം ടഫ്' ഡിസൈൻ ഫിലോസഫിയിൽ നിർമ്മിച്ച വാണിജ്യ വാഹനങ്ങൾക്കായി നിർമ്മിച്ച പിക്കപ്പുകളുടെ ഒരു ശ്രേണിയാണ്, അത് ദൃഢതയും വിശ്വാസ്യതയും കൊണ്ട് ഉയർന്ന തോതിലുള്ള ദൃശ്യ മികവും പരിഷ്ക്കാരങ്ങളും സമന്വയിപ്പിക്കുന്നു. മിതമായ ലോഡിലും മിതമായ ലീഡ് ആപ്ലിക്കേഷനുകളിലും വാഹനങ്ങൾ ഓടിക്കുന്ന ഉപഭോക്താക്കൾക്കുള്ളതാണ് ഇൻട്രാ V10.

ഇൻട്രാ V10-ന് 33 kW (44 HP) പവറും 110 Nm ടോർക്കും ഉളവാക്കുന്ന ഒരു പുതിയ BSVI അനുസൃത DI എഞ്ചിൻ ആണുള്ളത്, അത് 43% ക്ലാസ് ഗ്രേഡബിലിറ്റിയിൽ മികച്ചതാണ്. ഇക്കോ സ്വിച്ചും കൂടാതെ ഗിയർ ഷിഫ്റ്റ് അഡ്വൈസറും (GSA) ഈ വാഹനത്തിൽ ഉള്ളതിനാൽ, ഇത് ഉപഭോക്താക്കൾക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ് (EPAS) സ്റ്റിയറിങ് അധ്വാനം ലഘൂകരിക്കുക മാത്രമല്ല, വാഹനം കൈകാര്യം ചെയ്യുന്നത് അനായാസമാക്കുകയും ചെയ്യുന്നു. 4.75 മീറ്റർ TCR ഉം കംപാക്ട് ഫുട്ട്പ്രിന്‍റും ഉള്ളതിനാൽ നഗരത്തിലെ വാഹനത്തിരക്കേറിയ റോഡുകളിലും ഇത് നിഷ്പ്രയാസം ഓടിക്കാനാകും.

ഉയർന്ന നിലവാരവും ദൃഢതയും പ്രദാനം ചെയ്യുന്ന ഹൈഡ്രോ ഫോമിംഗ് പ്രോസസ്സും അത്യാധുനിക റോബോട്ടിക് സൗകര്യങ്ങളും ഉപയോഗിച്ചാണ് ഷാസി ഫ്രെയിം നിർമ്മിച്ചിരിക്കുന്നത്. ഷാസിയിലെ വെൽഡിംഗ് ജോയിന്‍റുകളുടെ എണ്ണത്തിലെ കുറവ് അർത്ഥമാക്കുന്നത് കൂടിയ ഘടനാ ശക്തിയും, കൂടുതൽ ദൃഢതയും, താഴ്ന്ന NVH ലെവലുകളും എന്നാണ്.

2512 mm x 1603 mm (8.2 ft x 5.3 ft) എന്ന വലിയ ലോഡിംഗ് ഏരിയയും, ലീഫ് സ്പ്രിംഗുകളോട് കൂടിയ ഫ്രണ്ട് & റിയർ റിജിഡ് ആക്‌സിൽ, കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷി എന്നിവയുമുള്ള V10 അതിന്‍റെ ഉടമകൾക്ക് കൂടുതൽ ലാഭവും സേവിംഗ്‍സും ഉറപ്പാക്കുന്നു.

ഇപ്പോൾ ബുക്ക് ചെയ്യുക

Tata ഇൻട്ര V10 സവിശേഷതകൾ

Features designed for Performance and profits

ഉറപ്പുള്ളതും വലുതുമായ ബിൽഡ്

  • വലിയ ലോഡിംഗ് ഏരിയ: 2512 mm x 1 603 mm (8.2 x 5.3 അടി)
  • 165 R 14 ടയറുകൾ (14 ഇഞ്ച് റേഡിയൽ ടയറുകൾ)
  • മിതമായ ഭാരമുള്ളതും ഭാരമുള്ള, ധാരാളമായ ലോഡുകൾക്കും വിവിധ മേഖലകൾക്കും അനുയോജ്യം

ഉയർന്ന പവർ

  • 2 സിലിണ്ടർ 798cc DI എഞ്ചിൻ
  • 33 kW (44 HP) @ 3 750 r / min
  • ടോർക്ക് 110 Nm @ 1750 - 2500 r / min
  • ഉയർന്ന ഘടനാപരമായ ശക്തി, കൂടുതൽ ഈട്, താഴ്ന്ന NVH ലെവലുകൾ

ഉയർന്ന പെർഫോമൻസ്

  • ലീഫ് സ്പ്രിംഗ് സസ്പെൻഷൻ (മുന്നിൽ 6 ലീഫുകൾ, പിന്നിൽ 7 ലീഫുകൾ)
  • ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്: മോശം റോഡ് സാഹചര്യങ്ങളിൽപ്പോലും സ്ഥിരതയ്ക്കായി 175mm
  • ഉയർന്ന ഗ്രേഡബിലിറ്റി: കുത്തനെയുള്ള ഘട്ട് റോഡുകളിലും ഫ്ലൈ ഓവറുകളിലും സുഗമമായ റൈഡിന് 43%

വർധിച്ച സുഖസൗകര്യം

  • വിശാലമായ വാക്ക്-ത്രൂ ക്യാബിൻ: D+2 സീറ്റിംഗ് ക്രമീകരണം
  • ഇലക്ട്രിക് പവർ അസിസ്റ്റഡ് സ്റ്റിയറിംഗ്
  • ഉയർന്ന കൈകാര്യക്ഷമത: 4.75mm എന്ന ചെറിയ ടേണിംഗ് സർക്കിൾ റേഡിയസ്
  • നഗരത്തിലെ ട്രാഫിക്കിനും ദീർഘദൂരത്തിനും സുഗമം

ഉയർന്ന സേവിംഗ്‌സ്

  • ഗിയർ ഷിഫ്റ്റ് അഡ്വൈസർ
  • ഇക്കോ സ്വിച്ച്
  • ഉയർന്ന ഇന്ധനക്ഷമത: ഇക്കോ, നോർമൽ എന്ന രണ്ട് ഡ്രൈവിംഗ് മോഡുകൾ
  • കൂടുതൽ സേവിംഗ്‌സ്: കുറഞ്ഞ മെയിന്‍റനൻസ് ചെലവ്, നീണ്ട അഗ്രഗേറ്റ് ലൈഫ്

ലാഭം കൂടുതൽ

  • ഉയർന്ന ടേണറൗണ്ട് സമയം: ഉയർന്ന വരുമാനം ഉറപ്പാക്കാൻ കൂടുതൽ ട്രിപ്പുകൾ
  • മിതമായ ലോഡ്, ലീഡ് ആപ്ലിക്കേഷനുകളിൽ ഏർപ്പെടുത്താൻ അനുയോജ്യം

ടാറ്റ മികവ്

  • സ്റ്റാൻഡേർഡ് വാറന്‍റി 2 വർഷം അല്ലെങ്കിൽ 72,000 കി.മീ
  • 24 മണിക്കൂറും ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പർ. (1800 209 7979)
  • മനസ്സമാധാനം: ടാറ്റ സമർഥ് & സമ്പൂർണ സേവ പാക്കേജ്

സ്പെസിഫിക്കേഷൻ

എല്ലാ മാറ്റങ്ങളും വരുത്തുന്ന സാങ്കേതിക സവിശേഷതകളെക്കുറിച്ച് ഒരു ആഴത്തിൽ നോക്കുക

Power
എഞ്ചിൻ
  • തരം : 2 Cylinder, DI Engine
  • Capacity CC : 798 cc
  • പവർ : 22 kW @ 3750 r/min
  • ടോർക്ക് : 110 Nm @ 1750-2500 r/min
  • ഗ്രേഡബിലിറ്റി : 43%
Clutch and Transmission
ക്ലച്ചും ട്രാൻസ്‍മിഷനും
  • ക്ലച്ച് : സിംഗിൾ പ്ലേറ്റ് ഡ്രൈ ഫ്രിക്ഷൻ ഡയഫ്രം ടൈപ്പ്
  • ഗിയർബോക്സ് : GBS 65 സിൻക്രോമെഷ് 5F + 1R
  • സ്റ്റിയറിംഗ്: : ഇലക്ട്രിക് പവർ സ്റ്റിയറിംഗ്
  • പരമാവധി സ്പീഡ് : 80 km/h
Brakes
ബ്രേക്കുകൾ
  • ബ്രേക്കുകൾ : "ഫ്രണ്ട് – ഡിസ്ക്ക് ബ്രേക്ക്; റിയർ - ഡ്രം ബ്രേക്ക് 200mm ഡയ. x 30mm; റിയർ ബ്രേക്കുകൾക്ക് മാത്രം നൽകിയ LCRV"
  • സസ്പെൻഷൻ ഫ്രണ്ട് : പാരാബോളിക് ലീഫ് സ്പ്രിംഗ്
  • സസ്പെൻഷൻ റിയർ : പാരാബോളിക് ലീഫ് സ്പ്രിംഗ്
Tyres
വീലുകൾ & ടയറുകൾ
  • ടയറുകൾ : ടയർ സൈസ്/ടൈപ്പ് 165 R14 LT
Dimensions
വാഹന അളവുകൾ (MM)
  • നീളം : 4282
  • വീതി : 1639
  • ഉയരം : 1921
  • വീൽബേസ് (mm) : 2250
  • ഗ്രൗണ്ട് ക്ലിയറൻസ്(mm) : 175
  • കുറഞ്ഞ TCR( mm) : 4750
  • പരമാവധി TCR : 2120
Weight
ഭാരം (kg) *
  • GVW : 2120
  • പേലോഡ് : 1000
Suspension
ഇന്ധന ടാങ്ക് ശേഷി
  • ഇന്ധന ടാങ്ക് ശേഷി : 35 ലിറ്റർ
Performance
പെർഫോമൻസ്
  • ഗേഡബിലിറ്റി : 43%
Suspension
Seating & Warranty
  • സീറ്റുകൾ : D+1
  • DEF ടാങ്ക് : അതെ
  • വാറന്‍റി : 2 വർഷം/72000 കി.മീ

Tata ഇൻട്രാ V10 ബ്രോഷർ

ബ്രോഷർ ഡൗൺലോഡ് ചെയ്യുക

GET IN TOUCH WITH TATA MOTORS.

We would be glad to be of service to you. We look forward to your suggestions and feedback. Kindly fill up the form below.

ഇപ്പോൾ അന്വേഷിക്കുക

 

(We thank you for your interest. In case you are registered under DND, we will not be able to establish contact with you and request you to call us at our toll free number: 1800-209-7979. We will be glad to provide the relevant information on our Products and Services.)