Small Commercial Vehicles
TATA എയ്‌സ് ഗോൾഡ് CNG
ടാറ്റ മോട്ടോഴ്‌സ് 2005 ലാണ് ഐക്കോണിക് ടാറ്റ എയ്‌സ് അവതരിപ്പിച്ചത്; ഈ ചെറിയ വാണിജ്യ വാഹനം താമസിയാതെ ഇന്ത്യയിലെ നമ്പർ 1 സെല്ലിംഗ് മിനി ട്രക്ക് ആയി മാറി. തുടർന്ന് കഴിഞ്ഞ 17 വർഷത്തിനിടെ 23 ലക്ഷം എയ്‌സുകളാണ് വിറ്റഴിച്ചത്. 'ഛോട്ടാഹാത്തി' എന്നും അറിയപ്പെടുന്ന ടാറ്റ എയ്‌സ് ലക്ഷക്കണക്കിന് ബിസിനസ്സുകൾ അഭിവൃദ്ധിപ്പെടാൻ സഹായിച്ചിട്ടുണ്ട്.
എയ്‌സിന്‍റെ CNG വേരിയന്‍റ് 2008-ൽ പുറത്തിറക്കി, മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു.ഉയർന്ന മൈലേജ്, മികച്ച പിക്ക്-അപ്പ്, കൂടുതൽ പേലോഡ്, കൂടുതൽ സൗകര്യം, കുറഞ്ഞ മെയിന്‍റനൻസ്, ഉയർന്ന ലാഭം എന്നിവ സഹിതമാണ് ടാറ്റ എയ്‌സ് ഗോൾഡ് CNG ലഭിക്കുക.
NA
ജിഡബ്ല്യൂവി.
NA
ഇന്ധന ടാങ്ക് ശേഷി
NA
എഞ്ചിൻ
മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ
- Enhanced Focus Range with 5X Improved Illumination Intensity for safe driving at night and early mornings
- Improved Steering Box with 35% Reduced Steering Effort
- ഡ്രൈവ് ചെയ്യുമ്പോൾ മികച്ച വിവരങ്ങൾക്ക് ഡിജിറ്റൽ ക്ലസ്റ്റർ
- വലിയ ഗ്ലൗവ് ബോക്സ്
- USB ചാർജർ /li>
- വാട്ടർ കൂൾഡ് മൾട്ടിപോയിന്‍റ് ഗ്യാസ് ഇഞ്ചക്ഷൻ 694 cc CNG എഞ്ചിൻ
- മികച്ച സ്പീഡിന് 19.40 kW (26 HP) ഉയർന്ന പവർ
- മികച്ച ആക്സിലറേഷനായി 51 Nm ഉയർന്ന ടോർക്ക്
- മികച്ച പിക്കപ്പിന് 29% ഉയർന്ന ഗ്രേഡബിലിറ്റി
- Fuel Efficient 2 cylinder engine with Gear shift advisor gives better mileage for extra trips.
- ഉയർന്ന മൊത്തത്തിലുള്ള ജീവിതം
- 640 KG എന്ന ഉയർന്ന തോതിലുള്ള പേലോഡ്
- 2520 mm നീളമുള്ള ലോഡ് ബോഡി
- ഹെവി ഡ്യൂട്ടി ട്രക്ക് പോലെയുള്ള ഷാസി ഇപ്പോൾ കൂടുതൽ ദൃഢത
- റഗ്ഗ്‌ഡ് ഫ്രണ്ട് & റിയർ ലീഫ് സ്പ്രിംഗ് സസ്പെൻഷൻ ഇപ്പോൾ കൂടുതൽ സുദൃഢം
- ട്രക്കിന്‍റെ പോലെ ഈടുള്ള ആക്‌സിലുകൾ
എഞ്ചിൻ
| ടൈപ്പ് | - |
| പവർ | - |
| ടോർക്ക് | - |
| ഗ്രേഡബിലിറ്റി | - |
ക്ലച്ചും ട്രാൻസ്മിഷനും
| ഗിയർ ബോക്സ് തരം | - |
| സ്റ്റിയറിംഗ് | - |
| പരമാവധി വേഗത | - |
ബ്രേക്കുകൾ
| ബ്രേക്കുകൾ | - |
| റീജനറേറ്റീവ് ബ്രേക്ക് | - |
| സസ്പെൻഷൻ ഫ്രണ്ട് | - |
| സസ്പെൻഷൻ റിയർ | - |
വീലുകളും ടയറുകളും
| ടയറുകൾ | - |
വാഹന അളവുകൾ (മില്ലീമീറ്റർ)
| നീളം | - |
| വീതി | - |
| ഉയരം | - |
| വീൽബേസ് | - |
| ഫ്രണ്ട് ട്രാക്ക് | - |
| റിയർ ട്രാക്ക് | - |
| ഗ്രൗണ്ട് ക്ലിയറൻസ് | - |
| മിനിമം ടിസിആർ | - |
ഭാരം (കിലോ)
| ജിവിഡബ്ല്യൂ | - |
| പേലോഡ് | - |
ബാറ്ററി
| ബാറ്ററി കെമിസ്ട്രി | - |
| ബാറ്ററി എനർജി (Wh) | - |
| ഐപി റേറ്റിംഗ് | - |
| സാക്ഷ്യപ്പെടുത്തിയ റേഞ്ച് | - |
| വേഗത കുറഞ്ഞ ചാർജിംഗ് സമയം | - |
| വേഗത കൂടിയ ചാർജിംഗ് സമയം | - |
പ്രകടനം
| ഗ്രേഡബിലിറ്റി | - |
സീറ്റിംഗ് & വാറന്റി
| സീറ്റുകൾ | - |
| വാറന്റി | - |
| ബാറ്ററി വാറന്റി | - |
ബന്ധപ്പെട്ട വാഹനങ്ങൾ
Ace Pro Petrol
1460 kg
ജിഡബ്ല്യുവി
Petrol - 10 Lite ... Petrol - 10 Liters
ഇന്ധന ടാങ്ക് ശേഷി
694 cc
എഞ്ചിൻ
Ace Pro Bi-fuel
1535 kg
ജിഡബ്ല്യുവി
CNG - 45 Liters ... CNG - 45 Liters (1 cylinder) ; Petrol 5 Liters
ഇന്ധന ടാങ്ക് ശേഷി
694 cc
എഞ്ചിൻ
ടാറ്റ എയ്സ് ഫ്ലെക്സ് ഫ്യുവൽ
1460
ജിഡബ്ല്യുവി
10 ലിറ്റർ
ഇന്ധന ടാങ്ക് ശേഷി
694 സിസി, 2 സിലിണ്ടർ ... 694 സിസി, 2 സിലിണ്ടർ, ഗ്യാസോലിൻ എഞ്ചിൻ
എഞ്ചിൻ





