TATA എയ്‌സ് ഗോൾഡ് CNG പ്ലസ്

ടാറ്റ എയ്‌സ് ശ്രേണിയിലൂടെ ദശലക്ഷക്കണക്കിന് സംരംഭകരുടെ വിജയഗാഥകൾ ടാറ്റ മോട്ടോഴ്‌സ് സാധ്യമാക്കി, ആളുകളെ സ്വന്തം ബോസ്സ് ആക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സഹായിച്ചു. ഇന്ത്യയിലെ നമ്പർ 1 മിനി ട്രക്ക് ആയ ടാറ്റ എയ്‌സ് 2008-ൽ CNG വേരിയന്‍റ് അവതരിപ്പിച്ചു, ഇത് സംരംഭകരുടെ പുതിയ യുഗത്തെ നിരന്തരം ശാക്തീകരിക്കുന്നു. ടാറ്റ എയ്‌സ് ഗോൾഡ് CNG+ വന്നതോടെ, ലാഭക്ഷമതയും പെർഫോമൻസും പുതിയ തലത്തിലേക്ക് ഉയർത്തുന്നതിനായി ടാറ്റ എയ്‌സ് ഇപ്പോൾ MMT സെഗ്‌മെന്‍റിൽ ഏറ്റവും വിപുലമായ വേരിയന്‍റുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ടാറ്റ എയ്‌സ് ഗോൾഡ് CNG+ ൗനീണ്ട ട്രിപ്പുകൾ എളുപ്പമാക്കുന്നതിനും CNG ദൗർലഭ്യത്തിന്‍റെ പ്രശ്‌നം അനായാസമായി തരണം ചെയ്യുന്നതിനുമാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ടാറ്റ എയ്‌സ് ഗോൾഡ് CNG+ 'പ്ലസ്' ടൂർ റേഞ്ച്, 'പ്ലസ്' ട്രിപ്പുകൾ, 'പ്ലസ്' വരുമാനം എന്നിവ നൽകിക്കൊണ്ട് CNG യുടെ നേട്ടം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ വാഹനമാകുന്നു.

NA

ജിഡബ്ല്യൂവി.

NA

ഇന്ധന ടാങ്ക് ശേഷി

NA

എഞ്ചിൻ

മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ

Safety
  • Bigger Head Lamp with 5X Improved illumination intensity
  • Improved Focus Range for safe night and early morning driving

Drivability
  • New steering box with 35% reduced steering effort

Comfort
  • വാഹനമോടിക്കുമ്പോൾ മികച്ച വിവരങ്ങൾ ലഭിക്കാൻ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ
  • വലിയ ഗ്ലൗവ് ബോക്സ്
  • USB ചാർജർ

Pick Up
  • കൂടുതൽ പവർ: 19.40 kW (26 HP)@ 4000 rpm കൂടുതൽ സ്പീഡിന്
  • ഉയർന്ന പിക്കപ്പ്: 51 Nm @ 2500 rpm അതിവേഗ ട്രിപ്പുകൾക്ക്
  • ഉയർന്ന ഗ്രേഡബിലിറ്റി: ഫ്ലൈഓവറുകളും ഗ്രേഡിയന്‍റുകളും കടക്കാൻ 28%

Range
  • പരമാവധി മൈലേജ് നൽകുന്ന ഇന്ധനക്ഷമതയുള്ള 2 സിലിണ്ടർ 19.40 kW (26 HP) എഞ്ചിൻ, മികച്ച ഇന്ധനക്ഷമതയ്ക്കായി ഗിയർ ഷിഫ്റ്റ് അഡ്വൈസർ

High Loadability
  • സെഗ്‌മെന്‍റിൽ മികച്ചത് 2520 mm (8.2 അടി) നീണ്ട ലോഡ് ബോഡി
  • ഫ്രണ്ട് & റിയർ ലീഫ് സ്പ്രിംഗ് സസ്പെൻഷൻ കാരണം ഉയർന്ന ലോഡബിലിറ്റി
  • 605 Kg ഉയർന്ന പേലോഡ്
എഞ്ചിൻ
ടൈപ്പ് -
പവർ -
ടോർക്ക് -
ഗ്രേഡബിലിറ്റി -
ക്ലച്ചും ട്രാൻസ്മിഷനും
ഗിയർ ബോക്സ് തരം -
സ്റ്റിയറിംഗ് -
പരമാവധി വേഗത -
ബ്രേക്കുകൾ
ബ്രേക്കുകൾ -
റീജനറേറ്റീവ് ബ്രേക്ക് -
സസ്പെൻഷൻ ഫ്രണ്ട് -
സസ്പെൻഷൻ റിയർ -
വീലുകളും ടയറുകളും
ടയറുകൾ -
വാഹന അളവുകൾ (മില്ലീമീറ്റർ)
നീളം -
വീതി -
ഉയരം -
വീൽബേസ് -
ഫ്രണ്ട് ട്രാക്ക് -
റിയർ ട്രാക്ക് -
ഗ്രൗണ്ട് ക്ലിയറൻസ് -
മിനിമം ടിസിആർ -
ഭാരം (കിലോ)
ജിവിഡബ്ല്യൂ -
പേലോഡ് -
ബാറ്ററി
ബാറ്ററി കെമിസ്ട്രി -
ബാറ്ററി എനർജി (Wh) -
ഐപി റേറ്റിംഗ് -
സാക്ഷ്യപ്പെടുത്തിയ റേഞ്ച് -
വേഗത കുറഞ്ഞ ചാർജിംഗ് സമയം -
വേഗത കൂടിയ ചാർജിംഗ് സമയം -
പ്രകടനം
ഗ്രേഡബിലിറ്റി -
സീറ്റിംഗ് & വാറന്റി
സീറ്റുകൾ -
വാറന്റി -
ബാറ്ററി വാറന്റി -

ബന്ധപ്പെട്ട വാഹനങ്ങൾ

tata ace pro petrol img

Ace Pro Petrol

1460 kg

ജിഡബ്ല്യുവി

Petrol - 10 Lite ... Petrol - 10 Liters

ഇന്ധന ടാങ്ക് ശേഷി

694 cc

എഞ്ചിൻ

Coral Bi Fuel

Ace Pro Bi-fuel

1535 kg

ജിഡബ്ല്യുവി

CNG - 45 Liters ... CNG - 45 Liters (1 cylinder) ; Petrol 5 Liters

ഇന്ധന ടാങ്ക് ശേഷി

694 cc

എഞ്ചിൻ

ace flex fuel

ടാറ്റ എയ്സ് ഫ്ലെക്സ് ഫ്യുവൽ

1460

ജിഡബ്ല്യുവി

10 ലിറ്റർ

ഇന്ധന ടാങ്ക് ശേഷി

694 സിസി, 2 സിലിണ്ടർ ... 694 സിസി, 2 സിലിണ്ടർ, ഗ്യാസോലിൻ എഞ്ചിൻ

എഞ്ചിൻ

Tata Ace Gold CNG Plus

TATA എയ്‌സ് ഗോൾഡ് CNG പ്ലസ്

NA

ജിഡബ്ല്യുവി

NA

ഇന്ധന ടാങ്ക് ശേഷി

NA

എഞ്ചിൻ