Tata യോദ്ധ ക്രൂ ക്യാബ് 4x4
ശക്തവും ചടുലവും, ഒരു പോരാളിയുടെ വീര്യവും ഉള്ള ഉത്തമമായ പിക്കപ്പ് വാഹനത്തിനായുള്ള ഒരു മികച്ച പിക്കപ്പ് വാഹനത്തിനായുള്ള ടാർഗറ്റ് സമൂഹത്തിന്‍റെ അഭിലാഷത്തെ ബ്രാൻഡ് പ്രതീകവൽക്കരിക്കുന്നു. പുതിയ ടാറ്റ യോദ്ധ പിക്കപ്പുകളുടെ BS6 ശ്രേണി ചെലവ് കുറവും വരുമാനം കൂടുതലും എന്ന വാഗ്‍ദാനത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.
കാറ്റഗറിയിലെ ഏറ്റവും ശക്തവും ഇന്ധനക്ഷമതയുള്ളതുമായ എഞ്ചിൻ, ഏറ്റവും വലിയ കാർഗോ ലോഡ് ഏരിയ എന്നിവയാൽ പ്രവർത്തിക്കുന്ന ടാറ്റ യോദ്ധ ഇന്ത്യൻ റോഡുകളിലെ ഏറ്റവും സുദൃഢവും സ്റ്റൈലിഷുമായ പിക്കപ്പ് ശ്രേണികളിൽ ഒന്നാണ്.
4x2, 4x4 ഡ്രൈവ് ഓപ്ഷനുകളുള്ള സിംഗിൾ ക്യാബ്, ക്രൂ ക്യാബിൻ വേരിയന്‍റുകളിലും 2000 Kg, 1700 Kg, 1500 Kg, 1200 Kg എന്നീ വ്യത്യസ്ത പേലോഡ് ഓപ്‌ഷനുകളിൽ ലഭിക്കുന്ന യോദ്ധ പിക്കപ്പ് ശ്രേണിവിവിധ ഉപയോഗങ്ങൾക്ക് തികച്ചും അനുയോജ്യമായ തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ, അതിന്‍റെ ക്യാബിൻ ഷാസി വേരിയന്‍റ് ഇഷ്ടാനുസൃതമാക്കിയ ബോഡി ഓപ്ഷനുകളുടെ ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്നു.
NA
ജിഡബ്ല്യൂവി.
NA
ഇന്ധന ടാങ്ക് ശേഷി
NA
എഞ്ചിൻ
മികച്ച മൈലേജും മികച്ച പിക്കപ്പും കൊണ്ട് കൂടുതൽ നേട്ടമുണ്ടാക്കൂ
- സെഗ്‌മെന്‍റിലെ ഏറ്റവും ശക്തമായ എഞ്ചിനാണ് ടാറ്റ യോദ്ധ പിക്കപ്പ് ശ്രേണിയിൽ സജ്ജമാക്കിയിരിക്കുന്നത്, അതിനാൽ വേഗത്തിലുള്ള ടേണറൗണ്ട് കാരണം ഉയർന്ന ഭാരം വഹിക്കാനും കൂടുതൽ ട്രിപ്പുകൾ നടത്താനും പ്രാപ്തമാണ്.
- ഫ്രണ്ടിൽ 6 ലീഫുകളും റിയറിൽ 9 ലീഫുകളും ഉള്ള ദൃഢതയുള്ള സെമി-എലിപ്റ്റിക്കൽ ലീഫ് സ്പ്രിംഗ് സസ്പെൻഷനും 4 mm കട്ടിയുള്ള ഹൈഡ്രോഫോംഡ് ഷാസി ഫ്രെയിമും വാഹനത്തെ വോളിയത്തിലും വ്യാപ്തിയിലും എല്ലാത്തരം ലോഡുകളും വഹിക്കാൻ അനുയോജ്യമാക്കുന്നു.
- 16" വലിയ ടയറുകൾ ഉയർന്ന ലോഡ് അവസ്ഥയിലും ഉയർന്ന വേഗതയുള്ള പ്രവർത്തനത്തിലും സ്ഥിരത വർദ്ധിപ്പിക്കുന്നു.
- മികച്ച ഇന്ധനക്ഷമതയ്ക്ക് ഇക്കോ മോഡും ഗിയർ ഷിഫ്റ്റ് അഡ്വൈസറും
- ലൂബ്രിക്കേറ്റഡ് ഫോർ ലൈഫ് (LFL) അഗ്രഗേറ്റുകൾക്ക് വാഹനത്തിന്‍റെ ലൈഫിൽ ഗ്രീസിംഗ് ആവശ്യമില്ല.
- എഞ്ചിൻ ഓയിൽ മാറ്റത്തിന് ഇടവേള 20,000 KM - വാഹനത്തിന് സർവ്വീസ് ചെലവ് കുറവ്.
- cDPF ഉള്ള LNT ടെക്നോളജി - DEF ഫില്ലിംഗ് ആവശ്യമില്ല.
- മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഫ്രണ്ട് എൻഡിൽ സ്റ്റോൺ-ഗാർഡ്.
- സുഗമമായ റിപ്പെയറിനും സർവ്വീസ് ക്ഷമതയ്ക്കും ദൃഢതയുള്ള 3-പീസ് മെറ്റാലിക് ബമ്പർ.
- ഗ്രേഡിയന്‍റുകളിലും നിരപ്പില്ലാത്ത റോഡുകളിലും സ്ഥിരതയ്ക്കായി മുൻവശത്ത് ആന്‍റി-റോൾ ബാർ.
- സുപ്പീരിയർ ഡ്രൈവിംഗ് എർഗണോമിക്സ് - ക്രമീകരിക്കാവുന്ന പവർ സ്റ്റിയറിംഗ്, റിക്ലൈനിംഗ് സീറ്റ്, എർഗണോമിക് പെഡൽ പൊസിഷൻ, ദീർഘദൂര ട്രിപ്പുകളിൽ സുഖപ്രദമായ ഡ്രൈവിംഗ് അനുഭവത്തിനായി.
- ഹെഡ് റെസ്റ്റുള്ള ചാരിക്കിടക്കാവുന്ന സീറ്റുകൾ.
- ക്യാബിനിലെ ഉയർന്ന യൂട്ടിലിറ്റി കമ്പാർട്ട്മെന്റുകൾ - ലോക്ക് ചെയ്യാവുന്ന ഗ്ലൗവ്ബോക്സ്, മാഗസിൻ / ബോട്ടിൽ ഹോൾഡർ.
- കൂടുതൽ സൗകര്യത്തിനായി വിപുലമായ ഫീച്ചറുകൾ - ഫാസ്റ്റ് മൊബൈൽ ചാർജർ, RPAS, ക്യാബിൻ റിയർ വോളിൽ സ്ലൈഡിംഗ് വിൻഡോ.
| ടൈപ്പ് | - |
| പവർ | - |
| ടോർക്ക് | - |
| ഗ്രേഡബിലിറ്റി | - |
| ഗിയർ ബോക്സ് തരം | - |
| സ്റ്റിയറിംഗ് | - |
| പരമാവധി വേഗത | - |
| ബ്രേക്കുകൾ | - |
| റീജനറേറ്റീവ് ബ്രേക്ക് | - |
| സസ്പെൻഷൻ ഫ്രണ്ട് | - |
| സസ്പെൻഷൻ റിയർ | - |
| ടയറുകൾ | - |
| നീളം | - |
| വീതി | - |
| ഉയരം | - |
| വീൽബേസ് | - |
| ഫ്രണ്ട് ട്രാക്ക് | - |
| റിയർ ട്രാക്ക് | - |
| ഗ്രൗണ്ട് ക്ലിയറൻസ് | - |
| മിനിമം ടിസിആർ | - |
| ജിവിഡബ്ല്യൂ | - |
| പേലോഡ് | - |
| ബാറ്ററി കെമിസ്ട്രി | - |
| ബാറ്ററി എനർജി (Wh) | - |
| ഐപി റേറ്റിംഗ് | - |
| സാക്ഷ്യപ്പെടുത്തിയ റേഞ്ച് | - |
| വേഗത കുറഞ്ഞ ചാർജിംഗ് സമയം | - |
| വേഗത കൂടിയ ചാർജിംഗ് സമയം | - |
| ഗ്രേഡബിലിറ്റി | - |
| സീറ്റുകൾ | - |
| വാറന്റി | - |
| ബാറ്ററി വാറന്റി | - |
ബന്ധപ്പെട്ട വാഹനങ്ങൾ
Yodha CNG
3 490kg
ജിഡബ്ല്യുവി
2 cylinders, 90 ... 2 cylinders, 90 L water capacity
ഇന്ധന ടാങ്ക് ശേഷി
2 956 CC
എഞ്ചിൻ





